Size: 19.5cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Olive green upperparts and yellowish underparts. Black head and crest with orange-red throat. White iris and black bill. White tip to outer tail feathers. Habitat: Endemic to Western Ghats. Forests, groves.
ഒലീവ് പച്ചനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗം മഞ്ഞനിറമാണ്. തലയും ശിഖയും കറുത്തതും തൊണ്ട ഓറഞ്ച് കലർന്ന ചുവപ്പോടുകൂടിയതുമാണ്. കൺപോളയുടെ നിറം വെള്ളയും കൊക്ക് കറുത്തതുമാണ്. വാലിന്റെ പുറംഭാഗത്തെ തൂവലുകളുടെ അറ്റം വെള്ളനിറത്തിലാണ്. കാടുകളിലും ഇടതൂർന്ന അടിക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.