Size: 22cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Dark olive upperparts, white throat and breast with dark sides. Dark grey crown, broad white supercilium with dark ear coverts and down curved yellow bill. Habitat: shoals, evergreen and moist deciduous forests.
ഇരുണ്ട ഒലീവ് നിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ തൊണ്ടവെളുത്തതും മാറിടത്തിന്റെ അരികുകൾ ഇരുണ്ടതുമാണ്. കൺപുരികം വെള്ളനിറത്തിലും വീതികൂടിയതുമാണ്. മൂർദ്ധാവിൽ ഇരുണ്ട ചാരനിറമുള്ള ഇവയുടെ ചെവിത്തടം ഇരുണ്ടതും കൊക്ക് താഴേക്കു വളഞ്ഞ് മഞ്ഞനിറത്തോടുകൂടിയതുമാണ്. ഷോലകളിലും നിത്യഹരിതവനങ്ങളിലും കാണപ്പെടുന്നു.
Calls from Xeno-canto.