Size: 10cm |
Status: Resident/Common |
![]() |
IWL(P) Act: Sch. IV |
Looks: Greenish upperparts and whitish underparts with bright yellowish throat and vent. Prominent white eye-ring, black bill and lores. Habitat: Gardens, evergreen and moist deciduous forests.
മുകൾഭാഗം പച്ചനിറത്തോടുകൂടിയ ഇവയുടെ അടിഭാഗം വെള്ളയാണ്. തൊണ്ടയ്ക്കും ഗുദത്തിനും മിന്നുന്ന മഞ്ഞനിറമാണ്. കൺവളയം വെള്ളനിറത്തോടുകൂടിയതും കൊക്ക് കറുത്തതുമാണ്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം (ലോർ) കറുപ്പാണ്. പൂന്തോട്ടങ്ങളിലും നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കണ്ടുവരുന്നു.
Calls from Xeno-canto.