Size: 12cm |
Status: Resident/Common |
![]() |
Looks: Slaty blue upperparts and deep chestnut underparts. Chin and cheeks are white, a black stripe through eyes. Female show paler underparts. Lives: Dry deciduous forests.
ചാരനിറം കലർന്ന നീലനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗത്തിന് ഇരുണ്ട ചെമ്പൻ നിറമാണ്. കവിളിലും കൊക്കിനു താഴെയും വെള്ളനിറമുണ്ട്. കണ്ണിനു കുറകെയായി കറുത്ത ഒരു വരയുണ്ട്. പെൺപക്ഷികളുടെ അടിഭാഗത്തിന് പൊതുവെ വിളറിയ നിറമാണ്. വരണ്ട കാടുകളിൽ കണ്ടുവരുന്നു.
Calls from Xeno-canto.