Size: 10cm |
Status: Resident/Common |
![]() |
Looks: Violet-blue upperparts and greyish lilac underparts. Black forehead, black tipped coral-red beak, striking yellow iris and eye-ring. Male shows a black eye strip. Habitat: forests.
വയലറ്റ് കലർന്ന നീലനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗത്തിന് ഊതനിറമാണ്. ചുവപ്പുനിറമുള്ള കൊക്കിന്റെ അറ്റം കറുത്തതാണ്. കൺപോളയ്ക്കും കൺവളയത്തിനും മഞ്ഞനിറമാണ്. ആൺപക്ഷികളുടെ കണ്ണിനുകുറുകെ കറുത്ത ഒരു വര കാണാം. കാടുകളിൽ കാണപ്പെടുന്നു.
Calls from Xeno-canto.