Size: 13cm |
Status: Winter Visitor/Common |
![]() |
IWL(P) Act: Sch. IV |
Looks: Ashy brown upperparts and dirty white underparts with whitish throat, greyish on breast and flanks. Large eyes with white eye ring. Blackish legs and orange lower mandible. Habitat: groves, well wooded areas, forests.
മുകൾഭാഗം ചാരനിറം കലർന്ന തവിട്ടുനിറമുള്ള ഇവയുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറത്തോടുകൂടിയതാണ്. തൊണ്ടയുടെ നിറം വെള്ളയാണ്. മാറിടത്തിനും താഴേക്കും ചാരനിറം കലർന്ന് കാണപ്പെടുന്നു. ഇവയുടെ വലിപ്പമേറിയ കണ്ണുകൾക്ക് വെള്ള കൺവളയമുണ്ട്. കറുത്തകാലുകളുള്ള ഇവയുടെ കൊക്കിന്റെ കീഴ്പകുതിക്ക് ഓറഞ്ച് നിറമാണ്. മരങ്ങൾ തിങ്ങിനിറഞ്ഞയിടങ്ങളിലും കാടുകളിലും കാണപ്പെടുന്നു.
Calls from Xeno-canto.