Size: 14cm |
Status: Winter Visitor/Uncommon |
![]() |
IWL(P) Act: Sch. IV |
Looks: Olive brown upper parts. Underparts show brownish breast band and buff brown flanks with white throat. Pale yellowish legs helps to separate it from similar looking Asian brown flycatcher. Paler lower mandible and whitish eye-ring are also prominent. Usually shows rufous wash to rump and tail. Lives: Forests, groves
ഒലീവ്ബ്രൗൺ മുകൾഭാഗമുള്ള ഇവയുടെ മാറിൽ ബ്രൗൺനിറത്തോടുകൂടിയ ഒരു പട്ടയുണ്ട്. ദേഹത്തിന്റെ വശങ്ങളിൽ മങ്ങിയ ബ്രൗൺനിറമുള്ള ഇവയുടെ തൊണ്ടയിൽ വെള്ളനിറവും കാണാം. കാലിലെ മങ്ങിയ മഞ്ഞനിറമാണ് ഇവയെ തവിട്ടുപാറ്റപിടിയനിൽനിന്ന് എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നത്. കൊക്കിന്റെ കീഴ്മൂടിക്ക് വിളറിയ നിറമുള്ള ഇവയുടെ കൺവളയത്തിന് വെള്ളനിറമാണ്. അരപ്പട്ടയിലും വാലിലും മങ്ങിയ ചെമ്പൻ നിറവും കാണാം.
Calls from Xeno-canto.