Size: 140cm |
Status: Straggler |
![]() |
IWL(P) Act: Sch. IV |
Looks: Greyish white in plumage with a brown crest. Uniform pinkish bill and pouch. Large blue-black spots on upper mandible. In breeding season the pouch also spotted with black. Lives: Purely aquatic. large lakes, reservoirs, estuaries.
തവിട്ടുനിറമുള്ള തലയും മങ്ങിയ ചാരനിറമുള്ള ശരീരവും കൊക്കിന്റെ അടിവശത്തുള്ള സഞ്ചിയുംകൊണ്ടാണ് കൊതുമ്പന്നത്തിനെ തിരിച്ചറിയുന്നത്. കൊക്കിന്റെ മുകൾപ്പാളിയിലുള്ള പുള്ളികൾ പ്രജനനസമയത്ത് സഞ്ചിയിലും വ്യക്തമായി കാണാവുന്നതാണ്. വൻജലാശയങ്ങളിലാണ് ആവാസം.
Calls from Xeno-canto.